App Logo

No.1 PSC Learning App

1M+ Downloads
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം ?

Aശ്രീലങ്ക

Bനേപ്പാൾ

Cപാകിസ്ഥാൻ

Dബംഗ്ലാദേശ്

Answer:

A. ശ്രീലങ്ക

Read Explanation:

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് - ഗോതബായ രാജപക്‌സെ (പ്രസിഡന്റ്)


Related Questions:

ഇന്ത്യൻ കറൻസിയിൽ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള ഏക വിദേശ ഭാഷ ഏതാണ് ?
ഇന്ത്യയുടെ തെക്കു ഭാഗത്തുള്ള അയൽ രാജ്യം ?
Mac Mohan Line demarcates the boundary between ________
1972 ൽ സിംല കരാറിൽ ഒപ്പുവച്ചതാര് ?
മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിച്ച വർഷം ഏത് ?