'സാൾട്ട് റിവർ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദി ഏത്?Aചിനാബ് നദിBഹൂഗ്ലി നദിCലൂണി നദിDതാപ്തി നദിAnswer: C. ലൂണി നദി Read Explanation: ലൂണി നദി രാജസ്ഥാനിലെ ഏറ്റവും വലിയ നദി 'ലവണവാരി ' അഥവാ 'സാൾട്ട് റിവർ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ആരവല്ലി നിരകളിലെ പുഷ്കർ താഴ്‌വരയിൽ നിന്നാണ് ഉദ്ഭവിക്കുന്നത് ഗുജറാത്തിലെ റാൻ ഓഫ് കച്ചിലാണ് ഈ നദിയുടെ പതനസ്ഥാനം ആകെ 511 കി.മീറ്റർ നീളമുള്ള ഈ നദി താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി കൂടിയാണ് Read more in App