App Logo

No.1 PSC Learning App

1M+ Downloads
സി കേശവൻ്റെ ആത്മകഥ ഏതാണ് ?

Aജീവിതസമരം

Bകർമ്മഗതി

Cആത്മകഥ

Dജീവിതസ്മരണകൾ

Answer:

A. ജീവിതസമരം

Read Explanation:

സി കേശവൻ

  • ജനനം : 1891, മെയ് 23
  • ജന്മസ്ഥലം : മയ്യനാട്, കൊല്ലം
  • പിതാവ് : കുഞ്ചൻ
  • മാതാവ് : ചക്കി
  • ഗുരു : പരമു പിള്ള  
  • വീട്ടുപേര് : തട്ടാതെ കിഴക്കേതിൽ
  • മരണം : 1969, ജൂലൈ 7

സി കേശവന്റെ വിശേഷണങ്ങൾ:

  • ദുഷ്യന്തൻ കേശവൻ
  • സിംഹള സിംഹം 
  • തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് 
  • സോഷ്യലിസ്റ്റ് അടിസ്ഥാനത്തിലുള്ള ഒരു ജനകീയ ഭരണത്തിന് മാത്രമേ നാട്ടിൽ ക്ഷേമം ഉണ്ടാക്കാൻ സാധിക്കൂ എന്ന് അഭിപ്രായപ്പെട്ട വ്യക്തി : സി കേശവൻ. 
  • തിരുവിതാംകൂറിൽ ശ്രീചിത്തിര തിരുനാൾ നടപ്പിലാക്കിയ ഭരണ പരിഷ്കാരങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടർന്ന്, അനീതിക്കെതിരെ പോരാടാൻ എൻ വി ജോസഫ്, ടി എം വർഗീസ്, പി കെ കുഞ്ഞ് എന്നിവരോടൊപ്പം സംയുക്ത രാഷ്ട്രീയ സഭയ്ക്ക് രൂപം നൽകി. 
  • സംയുക്ത രാഷ്ട്രീയ സഭ, സംയുക്ത രാഷ്ട്രീയ സമിതി എന്ന പേര് സ്വീകരിച്ചത് : 1933. 
  • 1922 ടാഗോറിന്റെ കേരള സന്ദർശന വേളയിൽ ടാഗോറിന് മുന്നിൽ കുമാരനാശാന്റെ “ദിവ്യകോകിലം” എന്ന കവിത ആലപിച്ച വ്യക്തി
  • 1932 നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കമ്മിറ്റിയുടെ സെക്രട്ടറി : സി കേശവൻ. 
  • 1933ലെ ചേർത്തല പ്രസംഗം നടത്തിയത് : സി കേശവൻ. 

കോഴഞ്ചേരി പ്രസംഗം:

  • നിവർത്തന പ്രക്ഷോഭം ബന്ധപ്പെട്ട് സി കേശവന്റെ പ്രസിദ്ധമായ പ്രസംഗം :
  • കോഴഞ്ചേരി പ്രസംഗം നടത്തിയ വർഷം : 1935, മെയ് 11. 
  • പ്രശസ്തമായ കോഴഞ്ചേരി പ്രസംഗം നടന്ന ജില്ല : പത്തനംതിട്ട.  
  • പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് : സി കേശവൻ (1947, ഡിസംബർ 4)
  • തിരുകൊച്ചി സംസ്ഥാനത്തെ രണ്ടാമത്തെ മുഖ്യമന്ത്രി : സി കേശവൻ (1951)
  • പിന്നാക്ക സമുദായത്തിൽ നിന്നും ആദ്യമായി തിരുകൊച്ചി മുഖ്യമന്ത്രി പദത്തിലെത്തിയ വ്യക്തി : സി കേശവൻ. (1951)
  • “ക്രിസ്തു സഹസ്രനാമം” എന്ന കൃതി രചിച്ചത് : സി കേശവൻ.
  • സി കേശവൻറെ ആത്മകഥ : ജീവിത സമരം
  • സി കേശവൻ  മെമ്മോറിയൽ ടൗൺ ഹാൾ സ്ഥിതിചെയ്യുന്നത് : കൊല്ലം. 



Related Questions:

സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരു സമാധിയായ സ്ഥലം ?
Who is known as the ' Political Father ' of Ezhava's ?
What was the name of the magazine started by the SNDP Yogam ?
രവീന്ദ്രനാഥ ഗാടോർ 'കേരളത്തിൻ്റെ രാജാറാം മോഹൻറോയ്* എന്നു വിശേഷിപ്പിച്ചത് ?
Headquarters of Prathyaksha Raksha Daiva Sabha (PRDS):