സിക്കിമിനെ ടിബറ്റിലെ ലാസയുമായി ബന്ധിപ്പിക്കുന്ന ചുരം ?Aജലപ്പ്ല ചുരംBഷിപ്കില ചുരംCസോജിലാ ചുരംDഇതൊന്നുമല്ലAnswer: A. ജലപ്പ്ല ചുരം Read Explanation: ഹിമാചലിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരം ആണ് ഷിപ്കില ചുരം. ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം ആണ് സോജിലാ ചുരംRead more in App