സിയോണിസ്റ്റ് പ്രസ്ഥാനം ഏത് മതവുമായി ബന്ധപ്പെട്ടതാണ്AജൂതമതംBക്രിസ്തുമതംCസ്വരാഷ്ട്രിയൻ മതംDഇസ്ലാംമതംAnswer: A. ജൂതമതം Read Explanation: സിയോണിസ്റ്റ് പ്രസ്ഥാനം ജൂതർക്കായി ഒരു പ്രത്യേക രാഷ്ട്രം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനം. അറബ് ഭൂരിപക്ഷ മേഖലയായ പാലസ്തീനിലേയ്ക്ക് യഹൂദർ കുടിയേറുന്നതിനെ സിയോണിസ്റ്റ് പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു. ആധുനിക ഇസ്രായേലിന്റെ പിറവിയ്ക്ക് നിദാനമായ ഒന്നാണ് സിയോണിസ്റ്റ് പ്രസ്ഥാനം. സിയോണിസം എന്ന ആശയം അവതരിപ്പിച്ച വ്യക്തി : തിയോദർ ഹെർഷൽ ജൂതരാഷ്ട്രം എന്ന ആശയം അവതരിപ്പിച്ച ഹെർഷലിൻ്റെ പുസ്തകം : 'ദി ജ്യുവിഷ് സ്റ്റേറ്റ്'. ജൂതർക്കായി ഇസ്രായേൽ എന്ന രാഷ്ട്രം രൂപീകരിക്കപ്പെട്ട വർഷം : 1948 Read more in App