സിർക്കോണിയം, ടൈറ്റാനിയം തുടങ്ങിയവയുടെ ശുദ്ധീകരണം താഴെ തന്നിരിക്കുന്നവയിൽ ഏത് മായി ബന്ധപ്പെട്ടിരിക്കുന്നു ?Aമോണ്ട് പ്രകിയBവാൻ ആർക്കൽCവർണ്ണലേഖന രീതികൾDമുകളിൽ പറഞ്ഞവയെല്ലാംAnswer: B. വാൻ ആർക്കൽ Read Explanation: സിർക്കോണിയം, ടൈറ്റാനിയം തുടങ്ങിയവയുടെ വാൻ ആർക്കൽ രീതിയിലുള്ള ശുദ്ധീകരണം (Van Arkel method)Zr, Ti തുടങ്ങിയ ചില ലോഹങ്ങളിലുള്ള അപ്രദവ്യങ്ങളായ ഓക്‌സിജനെയും, നൈട്രജനെയും നീക്കം ചെയ്യാൻ ഫലപ്രദമാണ്. Read more in App