App Logo

No.1 PSC Learning App

1M+ Downloads
സുസ്ഥിരവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതി ഏതാണ് ?

Aപതിനൊന്നാം പദ്ധതി

Bപന്ത്രണ്ടാം പദ്ധതി

Cഒൻപതാം പദ്ധതി

Dനാലാം പദ്ധതി

Answer:

B. പന്ത്രണ്ടാം പദ്ധതി


Related Questions:

പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുന്നത് ആര്
Plan holiday was declared after ?

പന്ത്രണ്ടാമത്തെ പഞ്ചവൽസരപദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ താഴെ പറയുന്നതിൽ ഏതൊക്കെയാണ് ?

  1. പദ്ധതിയുടെ കാലയളവ് 2012 മുതൽ 2017 വരെയാണ്
  2. ദാരിദ്യനിരക്ക് പത്തുശതമാനം കുറയ്ക്കുക എന്നത് പദ്ധതിയുടെ ലക്ഷ്യമാണ്
  3. പത്ത് ശതമാനമാണ് പദ്ധതി ലക്ഷ്യമിടുന്ന വളർച്ചാ നിരക്ക്
  4. ത്വരിതഗതിയിലുള്ള വികസനം, എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം, സുസ്ഥിര വികസനം എന്നീ വിഷയങ്ങൾക്ക് ഊന്നൽ ലക്ഷ്യമിടുന്നു 
    ജവഹർ റോസ്ഗർ യോജന ആരംഭിച്ചത് :
    ഒന്നാം പഞ്ചവൽസരപദ്ധതി ലക്ഷ്യം വെച്ചത് ഏത് മേഖലയുടെ വികസനമാണ്?