സുൽത്താൻ എന്ന ചിമ്പാൻസിയിൽ പരീക്ഷണം നടത്തിയത് ?Aപാവ് ലോവ്Bസ്കിന്നർCകൊഹ്ലർDസ്പെൻസർAnswer: C. കൊഹ്ലർ Read Explanation: ഗസ്റ്റാൾട്ട് ആശയവുമായി ബന്ധപ്പെട്ട് നടന്ന പരീക്ഷണങ്ങൾ. കോഹ്ളർ സുൽത്താൻ എന്ന ചിമ്പാൻസിയെ ഉപയോഗിച്ച് നടത്തിയ വിവിധ പരീക്ഷണങ്ങൾ. മാക്സ് വെർത്തീമർ മനുഷ്യക്കുട്ടികളിൽ നടത്തിയ ഗണിതപ്രശ്നം ഉപയോഗിച്ചുള്ള പരീക്ഷണം. കോഴിക്കുഞ്ഞുങ്ങളിലും കുതിരകളിലും നടത്തിയ പരീക്ഷണം. Read more in App