സൂര്യഗ്രഹണം കാണാൻ സാധിക്കുന്ന ഏറ്റവും സുരക്ഷിത മാർഗം?Aനേരിട്ട് സൂര്യനെ നോക്കുന്നത്Bസൺഗ്ലാസ്സുകൾ ഉപയോഗിച്Cപിൻഹോൾ പ്രൊജക്ടർ ഉപയോഗിച്Dവെള്ളത്തിലൂടെAnswer: C. പിൻഹോൾ പ്രൊജക്ടർ ഉപയോഗിച് Read Explanation: നിരീക്ഷണമാർഗങ്ങൾചന്ദ്രഗ്രഹണം നേരിട്ട് നിരീക്ഷിക്കാം.എന്നാൽ സൂര്യഗ്രഹണം സുരക്ഷിത മാർഗങ്ങളി ലൂടെയല്ലാതെ നിരീക്ഷിക്കുന്നത്അതിനാൽ ഫിൽട്ടറുകൾ ഉപയോഗിച്ചും വിവിധ രീതിയിൽ സൂര്യരശ്മികൾ പ്രതിപതിപ്പിച്ചും മാത്രമേ സൂര്യഗ്രഹണം നിരീക്ഷിക്കാവൂ.ടെലിസ്കോപ്പ്, ബൈനോക്കുലർ എന്നിവയിൽ ഗുണമേന്മയുള്ള ഫിൽട്ടറുകൾ ഉപയോഗിച്ചും ഗ്രഹണം നിരീക്ഷിക്കാം.അലങ്കാരങ്ങൾക്കുപയോഗിക്കുന്ന ഗ്ലിറ്റർ പേപ്പറുകൾ, സുരക്ഷിതമല്ലാത്ത എക്സ്-റേ ഫിലീമുകൾ എന്നിവ സൂര്യഗ്രഹണ് നിരീക്ഷണത്തിന് ഉപയോഗിക്കരുത്. Read more in App