Question:

സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക് എത്തുന്നത് താഴെ പറയുന്നവയിൽ ഏത് മാർഗ്ഗം മുഖേനയാണ്?

Aസംവഹനം

Bവികിരണം

Cചാലനം

Dവിസരണം

Answer:

B. വികിരണം

Explanation:

വികിരണം

  • മാധ്യമം ആവശ്യമില്ലാത്ത താപപ്രേഷണ രീതി
  • വൈദ്യുതകാന്തിക തരംഗങ്ങൾ വഴിയാണ് ഇവിടെ താപോർജം പ്രേഷണം ചെയ്യപ്പെടുന്നത്
  • വൈദ്യുതകാന്തിക തരംഗങ്ങളാൽ വികിരണം ചെയ്യപ്പെടുന്ന ഊർജത്തെ വികിരണോർജം എന്നു പറയുന്നു
  • സൂര്യനിൽ നിന്ന് താപം ഭൂമിയിൽ എത്തുന്ന പ്രക്രിയ 

Related Questions:

ട്രാൻസ്ഫോർമറിന്‍റെ പ്രവർത്തന തത്വം?

ഹൈഡ്രോളിക് സിസ്റ്റത്തിൽ ഹൈഡ്രോളിക് പമ്പിന്റെ ധർമ്മം എന്ത്?

താഴെ കൊടുത്തവയിൽ പ്രവ്യത്തിയുടെ യൂണിറ്റ് ?

20 ഹെർട്സിൽ താഴെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ?

ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം : -