App Logo

No.1 PSC Learning App

1M+ Downloads
സൂര്യനും ചന്ദ്രനും വലയങ്ങൾ തീർക്കുന്ന മേഘങ്ങൾ ഏതാണ് ?

Aനിംബസ് മേഘങ്ങൾ

Bസ്ട്രാറ്റസ് മേഘങ്ങൾ

Cസിറോ സ്ട്രാറ്റസ്

Dക്യുമുലസ് മേഘങ്ങൾ

Answer:

C. സിറോ സ്ട്രാറ്റസ്


Related Questions:

താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങളാണ് :
ട്രോപ്പോസ്ഫിയറിന്റെ ഉയരം ധ്രുവപ്രദേശത്ത് ഭൂമധ്യരേഖാ പ്രദേശത്തേക്കാൾ ?

Variations in the atmospheric temperature contribute to weather factors such as :

  1. pressure changes
  2. condensation
  3. wind
  4. humidity
    അന്തരീക്ഷത്തിലെ ഏറ്റവും മുകളിലുള്ള പാളി ഏത് ?
    തണുപ്പ് ഏറ്റവും കൂടുതലുള്ള അന്തരീക്ഷപാളി ഏത്?