App Logo

No.1 PSC Learning App

1M+ Downloads
സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?

A5500 ഡിഗ്രി സെൽഷ്യസ്

B10000 ഡിഗ്രി സെൽഷ്യസ്

C4000 ഡിഗ്രി സെൽഷ്യസ്

D15500 ഡിഗ്രി സെൽഷ്യസ്

Answer:

A. 5500 ഡിഗ്രി സെൽഷ്യസ്


Related Questions:

താപം, താപനില തുടങ്ങിയവയെക്കുറിച്ചും താപം മറ്റു വിവിധ ഊർജരൂപങ്ങളിലേക്കും തിരിച്ചും രൂപാന്തരപ്പെടു ന്നതിനെക്കുറിച്ചും പഠിക്കുന്ന ഭൗതികശാസ്ത്രശാഖ?
വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 700 nm മുതൽ 1 mm വരെ വ്യാപിച്ചിരിക്കുന്ന കിരണം ഏത് ?
The planet having the temperature to sustain water in three forms :
ജൂൾ- തോംസൺ ഇഫക്ട് പ്രകാരം കൂളിങ്ങിനു കാരണം
ചൂടാകുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത് :