App Logo

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശമേൽക്കുമ്പോൾ ശരിരത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏത്?

Aവിറ്റാമിൻ A

Bവിറ്റാമിൻ C

Cവിറ്റാമിൻ B

Dവിറ്റാമിൻ D

Answer:

D. വിറ്റാമിൻ D

Read Explanation:

  • സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്നത് - വിറ്റാമിൻ ഡി.

  • വിറ്റാമിൻ ഡി യുടെ ശാസ്ത്രീയ നാമം - കാൽസിഫെറോൾ

  • വിറ്റാമിൻ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം - കണ (റിക്കറ്റ്സ്)


Related Questions:

മുറിവുകളിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത് ?
ആന്റിറിക്കറ്റിക് വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?
റെറ്റിനോൾ എന്നറിയപ്പെടുന്ന വിറ്റാമിനേത്?
ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു ഇവയിൽ ശരിയായ ജോഡികൾ ഏവ? ജീവകം - അപര്യാപ്തത രോഗം (i)A - നിശാന്തത (ii)B1- അനീമിയ (iii)B9- ബെറി ബെറി (iv)D- റിക്കട്‌സ്
താഴെ പറയുന്നവയിൽ ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത് ?