സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർ മുകളിൽ വരുന്ന ദിവസം :
-
Aജൂൺ 21
Bമാർച്ച് 21
Cസെപ്റ്റംബർ 22
Dഡിസംബർ 22
Aജൂൺ 21
Bമാർച്ച് 21
Cസെപ്റ്റംബർ 22
Dഡിസംബർ 22
Related Questions:
താഴെപ്പറയുന്നവയിൽ ശനിയുടെ ഉപഗ്രഹം അല്ലാത്തതേത് ?
1.അറ്റ്ലസ്
2.റിയ
3.മിറാൻഡ
4.ഹെലൻ
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. ചൊവ്വാദൗത്യത്തിന്റെ ആദ്യശ്രമത്തിൽ തന്നെ വിജയിച്ച ആദ്യ രാജ്യം ഇന്ത്യയാണ്.
2.ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊവ്വാദൗത്യം ആണ് മംഗൾയാൻ.