App Logo

No.1 PSC Learning App

1M+ Downloads
സെക്ഷൻ 18(A) പ്രകാരം മദ്യമോ മറ്റു ലഹരി പദാർഥങ്ങളോ നിർമ്മിക്കാനോ വിൽക്കാനോ വേണ്ടിയുള്ള അനുമതിക്കായി നൽകേണ്ട തുകയാണ്?

Aറെക്റ്റിഫിക്കേഷൻ (Rectification)

Bറെൻറ്റൽ (Rental)

Cബോട്ടിൽ (Bottle)

Dട്രാൻസിറ്റ് (Transit)

Answer:

B. റെൻറ്റൽ (Rental)

Read Explanation:

• സെക്ഷൻ 3(20) - റെക്റ്റിഫിക്കേഷൻ • സെക്ഷൻ 3 (19 A) - ബോട്ടിൽ • സെക്ഷൻ 3(17A) - ട്രാൻസിറ്റ്


Related Questions:

tap നെ കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ?
To whom is the privilege extended In the case of the license FL11?
ഒരേപോലുള്ളതോ അല്ലെങ്കിൽ വ്യത്യസ്ത വീര്യം ഉള്ളതോ ആയ രണ്ടുതരം മദ്യത്തെ ഒന്നിച്ച് ആക്കുന്നതാണ്................?
താഴെ പറയുന്നതിൽ എക്സൈസ് വകുപ്പിൽ ഏത് ഉദ്യോഗസ്ഥനും അതിനും മുകളിൽ ഉള്ളവർക്കുമാണ് കള്ളുഷാപ്പുകളിൽ പരിശോധന നടത്തുവാൻ അധികാരമുള്ളത് ?
അബ്കാരി നിയമം പാസാക്കിയ വർഷം?