സെൻട്രൽ കോക്കനട്ട് റിസർച്ച് സ്റ്റേഷൻ കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു ?
Aകോഴിക്കോട്ട്
Bകണ്ണൂർ
Cആലപ്പുഴ
Dഎറണാകുളം
Answer:
C. ആലപ്പുഴ
Read Explanation:
1948-ൽ ഇന്ത്യൻ കേന്ദ്ര നാളികേര സമിതിയാണ് കായംകുളത്ത് കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം (CCRS) സ്ഥാപിച്ചത്.
1970-ൽ കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സിപിസിആർഐ) സ്ഥാപിതമായതോടെ കായംകുളം കേന്ദ്രം റീജണൽ സ്റ്റേഷനുകളിലൊന്നായി സ്ഥാപിതമായി.