ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ സാമ്രാജ്യവികസനത്തിനും കൂടുതൽ അധികാരം ഉറപ്പിക്കുന്നതിനും വേണ്ടി വെല്ലസ്ലി പ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് സൈനികസഹായവ്യവസ്ഥ എന്ന പേരിൽ അറിയപ്പെടുന്നത്.
സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്നത് - 1798
സൈനിക സഹായ വ്യവസ്ഥയിൽ ആദ്യം ഒപ്പുവച്ചത് - ഹൈദരാബാദ്.
1798 - ൽ ഒപ്പ് വെച്ച ഉടമ്പടി പ്രകാരം നിസാം ഇംഗ്ലീഷുകാർക്ക് ബെല്ലാരി, കടപ്പ, അനന്തപൂർ എന്നീ ജില്ലകൾ വിട്ടു കൊടുത്തു.