Question:
സൈലന്റ് വാലി വന്യജീവി സങ്കേതം ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?
A1983
B1999
C1985
D1984
Answer:
D. 1984
Explanation:
സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി-ഇന്ദിരാഗാന്ധി സൈലന്റ് വാലി ദേശീയോദ്യാനം ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി- രാജീവ് ഗാന്ധി