App Logo

No.1 PSC Learning App

1M+ Downloads
സോഷ്യൽ ജസ്റ്റിസ് ബഞ്ച് പ്രവർത്തനമാരംഭിച്ച വർഷം ഏത് ?

A2014 ഡിസംബർ 12

B2014 ജനുവരി 1

C2013 ഡിസംബർ 17

D2015 ഒക്ടോബർ 2

Answer:

A. 2014 ഡിസംബർ 12


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ഹൈക്കോടതിയുടെ റിട്ട് അധികാരം ആണ്സുപ്രീംകോടതിയുടെ റിട്ട്അധികാരത്തെക്കാൾ വലുത്.
  2. ഹൈക്കോടതിയ്ക്ക് ഒരു പൗരൻറെ മൗലിക അവകാശത്തെയും നിയമപരമായ അവകാശങ്ങളെയും റിട്ട് ഉപയോഗിച്ച് സംരക്ഷിക്കാൻ കഴിയും. 
    ചുവടെ കൊടുത്തവയിൽ സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക :
    മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി സുപ്രീം കോടതി ‘റിട്ട്’ പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ ഏത് അനുഛേദമനുസരിച്ചാണ് ?
    2024 ൽ അന്തരിച്ച മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് U L ഭട്ടിൻ്റെ ആത്മകഥ ഏത് ?
    ഇന്ത്യയിലെ സീനിയർ അഡ്വക്കേറ്റ് പദവി ലഭിച്ച ആദ്യത്തെ വനിത ആരാണ് ?