Question:

സ്കൂൾ വിദ്യാർത്ഥികൾക്കായി ബോക്സിങ് അക്കാദമി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ ജില്ല ?

Aതിരുവനന്തപുരം

Bകൊല്ലം

Cകണ്ണൂർ

Dപാലക്കാട്

Answer:

B. കൊല്ലം

Explanation:

കൊല്ലം ജില്ലയിലെ പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ബോക്സിങ് അക്കാദമി സ്ഥാപിച്ചത്.രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ബോക്സിങ്ങിൽ വിദ്യാർഥികളെ പരിശീലിപ്പിക്കാൻ അക്കാദമി സ്ഥാപിക്കുന്നത്.


Related Questions:

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന ജില്ലയേത് ?

First AMRUT city of Kerala

തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ലയേത്?

കേരളത്തില്‍ ഏറ്റവുംകൂടുതല്‍ പുകയില ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

കേരള ടെക്നോളജി എക്സ്പോ - 2024 ന് വേദിയാകുന്ന നഗരം ഏത് ?