App Logo

No.1 PSC Learning App

1M+ Downloads

സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വർഷം?

A2000

B1971

C1965

D1961

Answer:

D. 1961

Read Explanation:

  • സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് നിരോധിക്കുന്നതിനായി 1961 ൽ പാർലമെന്റ് സ്ത്രീധന നിരോധന നിയമം(THE DOWRY PROHIBITION ACT, 1961) പാസ്സാക്കി.
  • സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് - 1961 ജൂലൈ 1 
  • ഈ നിയമപ്രകാരം കുറ്റങ്ങൾ ജാമ്യമില്ലാത്തതും ഒത്തുതീർപ്പാക്കാൻ സാധിക്കാത്തതുമാണ്.

Related Questions:

താഴെ കൊടുത്തവയിൽ ഏത് രാജ്യമാണ് വിവരാവകാശനിയമം ആദ്യമായി നടപ്പിലാക്കിയത് ?

പുതിയ സ്റ്റേറ്റുകൾക്ക് രൂപം നൽകാൻ അധികാരം ഉള്ളത് ആർക്കാണ് ?

ഒരു സ്ഥിരം സഭയാണ് _________ .

സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?

ലോകസഭാ സ്പീക്കർ തൻറ്റെ രാജിക്കത്ത് നൽകേണ്ടത് ആർക്കാണ്?