സ്ത്രീയുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നതിന് ലഭിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ ?
Aവധശിക്ഷ
Bജീവപര്യന്തം
Cഅഞ്ച് വർഷം തടവ് ശിക്ഷ
Dഇതൊന്നുമല്ല
Answer:
B. ജീവപര്യന്തം
Read Explanation:
സ്ത്രീയുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നതിന് ലഭിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ-ജീവപര്യന്തം
സ്ത്രീയുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ സെക്ഷൻ 313 ആണ് .
സ്ത്രീയുടെ സമ്മതപ്രകാരം Miscarriage നടത്തുകയും സ്ത്രീ മരണപ്പെടുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ-ജീവപര്യന്തം ആണ് .