സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് ആരാണ് ?Aവി കെ ആർ വി റാവുBദാദാഭായ് നവറോജിCP C മഹലനോബിസ്DD R ഗാഡ്ഗിൽAnswer: C. P C മഹലനോബിസ് Read Explanation: പ്രശാന്തചന്ദ്ര മഹലനോബിസ്ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ (Statistics) പിതാവ് എന്നറിയപ്പെടുന്നു.ഇദ്ദേഹത്തിൻറെ ജന്മദിനമായ ജൂൺ 29 'സ്റ്റാറ്റിറ്റിക്സ് ദിന'മായി ആചരിക്കുന്നു.1931ൽ ഇന്ത്യൻ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം (Indian Statistical Institute) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.സാംഖ്യ എന്ന പ്രസിദ്ധീകരണം 1933-ൽ ആരംഭിച്ചു.1945-ൽ ലണ്ടനിലെ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റി അദ്ദേഹത്തിന് വിശിഷ്ട അംഗത്വം നൽകി.1956ലെ രണ്ടാം പഞ്ചവത്സര പദ്ധതി രൂപകൽപന ചെയ്തു.രണ്ടാം പഞ്ചവത്സര പദ്ധതി 'മഹലനോബിസ് മോഡൽ' എന്നറിയപ്പെടുന്നു.1957-58ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ പ്രസിഡന്റായിരുന്നു Read more in App