സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് മെഡൽ നേടിയത് ആര്?Aഅഭിനവ് ബിന്ദ്രBനീരജ് ചോപ്രCകർണം മല്ലേശ്വരിDകെ.ഡി. ജാദവ്Answer: D. കെ.ഡി. ജാദവ് Read Explanation: 1952ലെ ഹെൽസിങ്കി ഒളിമ്പിക്‌സിൽ 57 കിലോ ഫ്രീസ്‌റ്റൈൽവിഭാഗത്തിൽ ഗുസ്തിയിൽ വെങ്കല മെഡലാണ് കെ.ഡി. ജാദവ് നേടിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത മെഡൽ നേട്ടമായിരുന്നു ഇത്. Read more in App