സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആര് ?Aജവഹർലാൽ നെഹ്‌റുBഡോ. രാജേന്ദ്രപ്രസാദ്Cമൗണ്ട് ബാറ്റൺ പ്രഭുDസി രാജഗോപാലാചാരിAnswer: C. മൗണ്ട് ബാറ്റൺ പ്രഭു Read Explanation: • ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി - മൗണ്ട് ബാറ്റൺ പ്രഭു • ഇന്ത്യയുടെ വിഭജന പദ്ധതി നടപ്പിലാക്കിയ വൈസ്രോയി -മൗണ്ട് ബാറ്റൺ പ്രഭു • 1979 ൽ അയർലണ്ടിൽ വച്ച് കൊല്ലപ്പെട്ട വൈസ്രോയി - മൗണ്ട് ബാറ്റൺ പ്രഭുRead more in App