സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി ?Aഅടൽ ബിഹാരി വാജ്പേയ്Bഇന്ദിരാഗാന്ധിCമൊറാർജി ദേശായിDചരൺ സിംഗ്Answer: C. മൊറാർജി ദേശായി Read Explanation: സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി - 44 - ാം ഭേദഗതി 44 - ാം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - മൊറാജി ദേശായി ആയിരുന്നു 44 - ാം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി - നീലം സഞ്ജീവ് റെഡ്ഡിയായിരുന്നു സ്വത്തവകാശത്തെ 44 - ാം ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്തത് - XII - ാം ഭാഗത്തിൽ 44 - ാം ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത വകുപ്പ് - ആർട്ടിക്കിൾ 300 A Read more in App