Question:

'സ്വദേശാഭിമാനി' പത്രം ആരംഭിച്ചത് ആര് ?

Aചെമ്പകരാമൻ പിള്ള

Bമന്നത്ത് പത്മനാഭൻ

Cടി.കെ. മാധവൻ

Dവക്കം അബ്ദുൾ ഖാദർ മൗലവി

Answer:

D. വക്കം അബ്ദുൾ ഖാദർ മൗലവി


Related Questions:

2020 ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത് ?

കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?

കോവിഡ് ബാധിതരില്ലാത്ത സംസ്ഥാനത്തെ ഏക പഞ്ചായത്ത് ?

ഏതു പ്രസ്ഥാനത്തോട് അനുബന്ധിച്ച് ആയിരുന്നു ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം?

ഓപ്പറേഷന്‍ കൊക്കൂണ്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?