സ്വന്തം ബുദ്ധിയും ചിന്താശക്തിയും ഉപയോഗിച്ച് അവനവന് വേണ്ടി പഠനം നടത്തുന്ന രീതിയാണ് ........... ?Aസ്വീകരണ പഠനംBകണ്ടെത്തൽ പഠനംCവിശദീകരണ പഠനംDതിരഞ്ഞെടുപ്പ് പഠനംAnswer: B. കണ്ടെത്തൽ പഠനം Read Explanation: കണ്ടെത്തൽ പഠനം (Discovery learning) സ്വന്തം ബുദ്ധിയും ചിന്താശക്തിയും ഉപയോഗിച്ച് അവനവന് വേണ്ടി പഠനം നടത്തുന്ന രീതിയാണ് കണ്ടെത്തൽ പഠനം. ജെറോം എസ് ബ്രൂണറുടെ സംഭാവനയാണ് കണ്ടെത്തൽ പഠനം. വിവരശേഖരണം നടത്തിയും വിവര വിശകലനം നടത്തിയും സാമാന്യവൽക്കരണത്തിൽ കണ്ടെത്തൽ പഠനത്തിലൂടെ കുട്ടി എത്തിച്ചേരുന്നു എന്നാണ് ബ്രൂണറുടെ അഭിപ്രായം. Read more in App