സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തിയ കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ?AകുമളിBവട്ടവടCമാങ്കുളംDകുന്ദമംഗലംAnswer: C. മാങ്കുളം Read Explanation: കേരളത്തിൽ സ്വന്തമായി വൈദ്യുതി വിതരണ സംവിധാനമുള്ള നഗരസഭ ഏതാണ് - തൃശ്ശൂർ സ്വന്തമായി മിനി വൈദ്യുത പദ്ധതിയുള്ള കേരളത്തിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം - പാലക്കാട് ജില്ല പഞ്ചായത്ത് കേരളത്തിൽ ആദ്യമായി തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച സ്ഥലം - വിഴിഞ്ഞം 2022 നവംബറിൽ ഒന്നാം ഘട്ടം പൂർത്തിയാകുന്ന , കേരളത്തിലെ വൈദ്യുത വിതരണ രംഗത്തെ ആധുനികവൽക്കരണം ലക്ഷ്യമിട്ടുള്ള പദ്ധതി ഏതാണ് - ദ്യുതി കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം - മൂലമറ്റം കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ് സൗരോർജ വൈദ്യുത നിലയം - അട്ടപ്പാടി Read more in App