സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാഗം ?Aമാവിലന്മാർBമലക്കുറവർCകൊറഗർDകുറിച്യർAnswer: D. കുറിച്യർ Read Explanation: കുറിച്യർസ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാമാണ് കുറിച്യർപഴശ്ശിരാജക്കു വേണ്ടി 'കുറിച്യ'രും 'കുറുമ്പ'രും എന്നീ ആദിവാസി വിഭാഗങ്ങളിൽ പെട്ടവർ നടത്തിയ സമരങ്ങൾ ചരിത്രപ്രസിദ്ധമാണ് കുറിച്യർ കലാപം നടന്ന വർഷം - 1812കുറിച്യർ സമരത്തിന്റെ മുദ്രവാക്യം - വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുകകലാപത്തിന് നേതൃത്വം നൽകിയത് - രാമനമ്പിദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരമാണ് കുറിച്യർ കലാപംബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8 Read more in App