സർക്കാർ കടപ്പത്രം വാങ്ങാനും വിൽക്കാനും വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?APositive PayBBrowse Safe AppCRBI Retail DirectDRBI MANI AppAnswer: C. RBI Retail Direct Read Explanation: • ചില്ലറ നിക്ഷേപകർക്ക് സർക്കാർ കടപ്പത്രം വാങ്ങാനും വിൽക്കാനുമുള്ള റീട്ടെയിൽ ഡയറക്റ്റ് സംവിധാനത്തിനായി ആരംഭിച്ച മൊബൈൽ ആപ്പ്Read more in App