App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?

A104-ാം ഭേദഗതി

B98-ാം ഭേദഗതി

C103-ാം ഭേദഗതി

D97-ാം ഭേദഗതി

Answer:

C. 103-ാം ഭേദഗതി

Read Explanation:

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്


Related Questions:

Who was the first person to be disqualified from the Legislative Assembly under the Anty-Defection Act?
"മതേതരത്വം, സോഷ്യലിസം" എന്നീ തത്വങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് :
1963 ൽ ഹൈക്കോടതി ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായം 60-ൽ നിന്ന് 62 ആക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ ?
1987 ൽ ഗോവയെ ഇന്ത്യയുടെ ഇരുപത്തിയഞ്ചാം സംസ്ഥാനമായി പ്രഖ്യാപിച്ച ഭരണഘടനാ ഭേദഗതി ഏത് ?
The Constitution (74th Amendment) Act, 1992 inserted a new part to the Constitution, namely: