ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയത് ആര്?Aനീരജ് ചോപ്രBകിഷോർകുമാർ ജന്നCശിവപാൽ സിങ്Dഡി പി മനുAnswer: A. നീരജ് ചോപ്ര Read Explanation: • വെള്ളി മെഡൽ നേടിയത് - കിഷോർകുമാർ ജന്ന • വെങ്കലമെഡൽ നേടിയത് - ഡീൻ റോഡറിക് (ജപ്പാൻ)Read more in App