ഹാരപ്പൻ നഗരാസൂത്രണത്തിൽ നഗരത്തിന് പടിഞ്ഞാറുള്ള ഉയർന്ന ഭാഗം ഉപയോഗിച്ചിരുന്നത് ?AഭരണാധികാരികൾBകൃഷിക്കാർCവ്യവസായികൾDപൊതുജനങ്ങൾAnswer: A. ഭരണാധികാരികൾ Read Explanation: ഹരപ്പ, മോഹൻജൊദാരൊ, ലോഥാൽ എന്നീ നഗരങ്ങൾക്ക് രണ്ട് ഭാഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ ഹരപ്പയിൽ പടിഞ്ഞാറുള്ള ഉയർന്ന ഭാഗം ഭരണാധികാരികളായിരുന്നു ഉപയോഗിച്ചിരുന്നത്. അസംബ്ലി ഹാൾ എന്നു കരുതുന്ന ഒരു വലിയ കെട്ടിടത്തിൻ്റെ അവശിഷ്‌ടങ്ങളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. താഴ്ന്ന ഭാഗം സാധാരണക്കാരുടെ വാസസ്ഥല ങ്ങളായിരുന്നു. വീടുകളാണെന്ന് സൂചിപ്പിക്കുന്ന നിരവധി കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾ ഇവിടെനിന്നും ലഭിച്ചിട്ടുണ്ട്. Read more in App