ഹിരാക്കുഡ് നദീതട പദ്ധതി ഏത് സംസ്ഥാനത്താണ് ?AബീഹാർBഒഡീഷCകർണ്ണാടകDഇവയൊന്നുമല്ലAnswer: B. ഒഡീഷ Read Explanation: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് - ഹിരാക്കുഡ് ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി - മഹാനദി ഹിരാക്കുഡ് നദീതട പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഒഡീഷ താൽച്ചർ തെർമൽ പവർസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഒഡീഷ വൈദ്യുതിയുടെ ഉത്പാദനവും വിതരണവും സ്വകാര്യവൽക്കരിച്ച ആദ്യ സംസ്ഥാനം - ഒഡീഷ Read more in App