ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?Aചെമ്പ്Bഇരുമ്പ്Cകാൽസ്യംDസോഡിയംAnswer: B. ഇരുമ്പ് Read Explanation: ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം - മഗ്നീഷ്യം ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് Read more in App