ഹൃദയത്തിൽ നിന്ന് രക്തം കൊണ്ടു പോവുന്ന കുഴലുകളാണ് ----- ?AധമനികൾBസിരകൾCലോമികകൾDലിംഫാറ്റിക്സ്Answer: A. ധമനികൾ Read Explanation: രക്ത കുഴലുകൾ: ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന കുഴലുകളാണ് സിരകൾ (Veins). ഹൃദയത്തിൽ നിന്ന് രക്തം കൊണ്ടു പോവുന്ന കുഴലുകളാണ് ധമനികൾ (Arteries). സിരകളെയും, ധമനികളെയും ബന്ധിപ്പിക്കുന്ന സൂക്ഷ്മങ്ങളായ രക്ത കുഴലുകളാണ് ലോമികകൾ (Capillaries). Read more in App