ഹെപ്പറൈറ്റിസ് രോഗം ബാധിക്കുന്ന അവയവം ?AഹൃദയംBശ്വാസകോശംCകരൾDവൃക്കAnswer: C. കരൾ Read Explanation: വൈറസുകൾ മൂലമോ അമിത മദ്യപാനം മൂലമോ ഉണ്ടാകുന്ന രോഗം ഹെപ്പാറ്റിറ്റിസ് രോഗത്തിന്റെ പ്രധാന ലക്ഷണം - കരൾ വീക്കം ഹെപ്പാറ്റിറ്റിസ് A,B,C,D,E എന്നിങ്ങനെ അഞ്ച് പ്രധാന വൈറസുകൾ ഉണ്ട് Read more in App