ഹൈഡ്രജൻന്റെ കലോറിക മൂല്യം എത്ര?A5000KJ/KgB150000 kJ /kgC4000KJ/KgD100JK/KgAnswer: B. 150000 kJ /kg Read Explanation: കലോറിക മൂല്യം( calorific value) 1 kg ഇന്ധനം പൂർണ്ണമായി ജ്വലിക്കുമ്പോൾ പുറത്തേക്ക് വിടുന്ന താപത്തിന്റെ അളവ് Unit : kJ / kgകലോറികമൂല്യം കൂടിയ ഇന്ധനം - ഹൈഡ്രജൻ( 150000 kJ /kg) Read more in App