ഹോക്കി കളിയിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന കായിക താരം ?Aധ്യാൻചന്ദ്Bകർണ്ണം മല്ലേശ്വരിCപി ടി ഉഷDസുനിൽ ഗവാസ്കർAnswer: A. ധ്യാൻചന്ദ് Read Explanation: • ദേശീയ കായിക ദിനം ആയി ആചരിക്കുന്നത് - ആഗസ്റ്റ് 29 (ധ്യാൻചന്ദിൻറെ ജന്മദിനം) • ധ്യാൻചന്ദിന് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചത് - 1956Read more in App