ഹോമിയോ ശാസ്ത്രവേദിയുടെ 25-ാമത് സാമുവൽ ഹാനിമാൻ ദേശീയ പുരസ്‌കാരം നേടിയത് ?Aഡോ: ഭാസ്കർ ശർമ്മBഡോ: സൊഫീയCഡോ: ഇക്ബാൽ കുറ്റിപ്പുറംDഡോ: ജോയ് പൊന്നപ്പൻAnswer: D. ഡോ: ജോയ് പൊന്നപ്പൻ Read Explanation: 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ്. ഹോമിയോപ്പതിയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് - സാമുവൽ ഹാനിമാൻRead more in App