“എൻ്റെ ഗുരുനാഥൻ' എന്ന കവിതയെ ഭാവാത്മകമാക്കുന്ന ഘടകങ്ങൾ ഏത് ?
Aകവിയുടെ ദേശീയ ബോധം
Bകവിയുടെ ആദരവും ആരാധനയും
Cകവിയുടെ സാംസ്കാരിക പൈതൃകം
Dകവിയുടെ സ്വാതന്ത്ര്യബോധം
Aകവിയുടെ ദേശീയ ബോധം
Bകവിയുടെ ആദരവും ആരാധനയും
Cകവിയുടെ സാംസ്കാരിക പൈതൃകം
Dകവിയുടെ സ്വാതന്ത്ര്യബോധം
Related Questions:
പഴയ ലോകക്രമം' എന്ന് ഫ്രഞ്ചുകാർ വിശേഷിപ്പിക്കുന്ന കാലമേത് ?
(A) ഫ്രഞ്ചു വിപ്ലവത്തിനു ശേഷമുള്ള കാലം.
(B) ഫ്രഞ്ചുവിപ്ലവത്തിനു മുമ്പുള്ള രണ്ടു മൂന്നു നൂറ്റാണ്ടുക ളിൽ നിലനിന്ന ഭരണക്രമം.