മേഘാവൃതമായ ദിവസങ്ങളില്‍ താരതമ്യേന ഉയര്‍ന്ന അന്തരീക്ഷതാപം അനുഭവപ്പെടുന്നതെന്തു കൊണ്ട് ? ഇതിനെ അടിസ്ഥാനപ്പെടുത്തി താഴെപ്പറയുന്നവയിൽ ഒന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
പട്ടിക -1 നെ പട്ടിക 2 -മായി ചേരുംപടി ചേർക്കുക .
ചുവടെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക .
പട്ടിക 1 (അന്തരീക്ഷത്തിന്റെ പാളികൾ ) പട്ടിക 2 (സവിശേഷതകൾ )
a.സ്ട്രാറ്റോസ്‌ഫിയെർ 1. ഉയരം കൂടുന്നതനുസരിച്ചു താപനില കുറയുന്നു
b.എക്സൊസ്ഫിയർ 2. അറോറ ബോറിയലിസ്, അറോറ ഓസ്ട്രലൈസ് എന്നിവ നിർമിക്കപ്പെടുന്നു
c.ട്രോപോസ്ഫിയർ 3. മൊത്തം അന്തരീക്ഷ ഓസോണിന്റെ ഭൂരിഭാഗവും അടങ്ങിയിരിക്കുന്നു
d.അയണോസ്ഫിയർ 4. ഓക്സിജൻ ,ഹൈഡ്രജൻ ,ഹീലിയം എന്നിവയുടെ ആറ്റങ്ങൾ
ലിസ്റ്റ് ചെയ്തിരിക്കുന്ന വസ്തുതകൾ സൂചിപ്പിക്കുന്ന അന്തരീക്ഷ പാളി തിരിച്ചറിഞ്ഞ്, താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക
ഇവിടെ ആദ്യ 20 km ഒരേ താപനിലയും അതുകഴിഞ്ഞ് 50 km ഉയരം വരെ ഓസോൺ പാളിയുടെ സാന്നിധ്യം ഉള്ളതുകൊണ്ടും ഓസോൺ പാളി അൾട്രാ വയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്നത് കൊണ്ടും താപനില ഉയരുകയും ചെയ്യുന്നു
ഇത് അന്തരീക്ഷത്തിലെ ചാലകം അല്ലാത്ത മേഖലയാണ്
ഇവിടെ വായുവിൽ ഓക്സിജന്റെ അളവ് കുറവാണ്
ഇവിടെ ചെറിയ പൊടിയോ നീരാവിയോ ഉള്ള മേഘങ്ങൾ ഇല്ല.