ജീവകങ്ങളും അവയുടെ അപര്യാപ്തത രോഗങ്ങളുമാണ് താഴെ നൽകിയിരിക്കുന്നത്. ശരിയായ രീതിയിൽ ക്രമീകരിക്കുക
ജീവകം ഇ | ഹീമോഫീലിയ |
ജീവകം കെ | പെല്ലഗ്ര |
ജീവകം ബി3 | പെർണിഷ്യസ് അനീമിയ |
ജീവകം ബി12 | വന്ധ്യത |
രോഗത്തിന്റെ പേരും അതിന്റെ കാരണവും ഏതൊക്കെ ?
രോഗം | കാരണം |
i. നിശാന്ധത |
വൈറ്റമിൻ A യുടെ കുറവുകൊണ്ട് റൊഡോപ്സിന്റെ പുനർ നിർമ്മാണം തടസ്സപ്പെടുന്നു
|
ii. സിറോഫ്താൽമിയ |
അക്വസ് ദ്രവത്തിന്റെ പുനരാഗിരണം നടക്കാത്തതിനാൽ കണ്ണിനുള്ളിൽ മർദ്ദം കൂടുന്നു |
iii. ഗ്ലോക്കോമ |
വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം കൊണ്ട് നേത്രാവരണവും കോർണിയയും വരണ്ട് കോർണിയ അതാര്യമായി തീരുന്നു |