2024 ലെ കേരള സർക്കാർ നൽകുന്ന വനിതാ രത്ന പുരസ്‌കാരത്തിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ പുരസ്‌കാരം ലഭിച്ചവരെ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക
സാമൂഹ്യ സേവനം | എ എൻ വിനയ |
സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം | നന്ദിനി കെ കുമാർ |
വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക മേഖല | ഷെറിൻ ഷഹാന |
ജീവിത വിജയം നേടിയവരുടെ വിഭാഗം | ടി ദേവി |
2024 ലെ അർജുന അവാർഡ് ലൈഫ് ടൈം പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കെല്ലാമാണ് ?
2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരത്തിന് അർഹരായവർ താഴെപ്പറയുന്നവരിൽ ആരെല്ലാമാണ്
Which among the following is correct when considering the Olympic Order Award of the International Olympic Committee (IOC)?
ധ്യാൻ ചന്ദ് പുരസ്കാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക