- Home
- Questions
- കേരള ഭൂമിശാസ്ത്രം
- കാർഷികം
കേരളത്തിൽ ഏറ്റവും അധികം അടക്ക ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?
പുതിയതായി രൂപീകരിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നത് എവിടെ ?
കൃഷിയോഗ്യമായ നെൽപ്പാടങ്ങളുടെ ഉടമസ്ഥർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ?
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള ?
സംസ്ഥാന കൃഷി വകുപ്പിന്റെ " ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ ഭാഗ്യചിചിഹ്നം ?
ഏത് വിളയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ-1 ?
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പാദിപ്പിക്കുന്ന ജില്ല?
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
താഴെപ്പറയുന്നവയിൽ അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനം ഏത് ?
കേരളത്തിലെ ഏക താറാവുവളര്‍ത്തല്‍ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള ഏതാണ് ?
മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
The most common species of earthworm used for vermi-culture in Kerala is :
'Kannimara teak' is one of the world's largest teak tree found in:
കായംകുളം-1 ഏതു വിളയുടെ അത്യുല്പാദനശേഷിയുള്ള വിത്തിനമാണ് ?
കേരളത്തിലെ ഏതു ജില്ലയിലാണ് തേയില ഉൽപാദനം ഒന്നാം സ്ഥാനം ?
പൊക്കാളി കൃഷി രീതി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യയിൽ കശുവണ്ടി ഉത്പാദനത്തിൽ ഒന്നാമതുള്ള സംസ്ഥാനം ഏത് ?
പശ്ചിമഘട്ട വനാന്തരങ്ങളിൽനിന്ന് കണ്ടെത്തിയ ' കുറിച്യർ മലയാനം ' ' ഓവലി ഫ്രാക്ടം ' എന്നീവ ഏത് സസ്യത്തിന്റെ പുതിയ ഇനങ്ങളാണ് ?
ഒരേ കൃഷിസ്ഥലത്ത് വിവിധയിനം വിളകൾ മാറി മാറി കൃഷി ചെയ്യുന്ന സമ്പ്രദായം ?
ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?
2023 ജൂലൈയിൽ വജ്ര ജൂബിലി ആഘോഷിച്ച കേരളത്തിലെ ഗവേഷണ സ്ഥാപനം ?
"കാബ്കോ" എന്ന ഗവൺമെന്റ് കമ്പനി ഏത് വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത് ?
കേരളത്തിൽ "ഫാം ഇൻഫർമേഷൻ ബ്യുറോ" സ്ഥിതി ചെയ്യുന്നത് ?
ചേരുംപടി ചേർക്കുക
നാളികേര ഗവേഷണ കേന്ദ്രം |
അമ്പലവയൽ |
ഏത്തവാഴ ഗവേഷണ കേന്ദ്രം |
തിരുവല്ല |
ഇഞ്ചി ഗവേഷണ കേന്ദ്രം |
കണ്ണാറ |
കരിമ്പ് ഗവേഷണ കേന്ദ്രം |
ബാലരാമപുരം |
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?
2023ലെ ലോക കോഫി സമ്മേളനത്തിൽ വച്ച് ഗുണമേന്മയ്ക്കുള്ള ദേശീയ അംഗീകാരം ലഭിച്ച കാപ്പി ഏത് ?