അവിട്ടംതിരുനാൾ ബാലരാമയുമായി ബന്ധപ്പെടാത്ത പ്രസ്താവന ചുവടെ തന്നിരിക്കുന്നതിൽ നിന്ന് തിരഞ്ഞെടുക്കുക?
(1) തിരുവിതാംകൂറ്ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി
(2) ഏറ്റവും കുറഞ്ഞ പ്രായത്തിൽ തിരുവിതാംകൂർ അധികാരത്തിലേറിയ ഭരണാധികാരി
വേലുതമ്പിദളവയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
1) യഥാർത്ഥ പേര് തലകുളത്തു വേലായുധൻ ചെമ്പകരാമൻതമ്പി
2) ജന്മസ്ഥലം കൽകുളം ആണ്
3) കുണ്ടറ വിളംബരം നടത്തിയ ക്ഷേത്രം ഇളമ്പള്ളൂർ ക്ഷേത്രം
4) കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം 1806 ജനുവരി 11 ആണ്
ചുവടെതന്നിരിക്കുന്നതിൽ നിന്ന് അവിട്ടംതിരുനാൾ ബാലരാമവര്മയുമായി ബന്ധപ്പെട്ടതെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?
(1) ഭരണകാര്യങ്ങളിൽ അവിട്ടംതിരുനാൾ ബാലരാമവർമ അതീവ ശ്രദ്ധാലു ആയിരിന്നു
(2) ഇദ്ദേഹത്തിന്റെ അനുമതിയോടെ ജയന്തൻനമ്പൂതിരി,ശങ്കരനാരായണൻചെട്ടി, മാത്യുതരകൻ എന്നിവർ
ചേർന്നു ഒരു ഉപപാചയ സംഘം രൂപീകരിച്ചു ഭരണം നടത്താൻ തുടങ്ങി
വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
(1) സർക്കാർ കാര്യങ്ങളിൽ കാര്യതാമസം വരാതിരിക്കാനുള്ള പൂർണ നടപടികൾ സ്വീകരിച്ചു
(2) നികുതിവിഭാഗം ദളവയയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരുന്നില്ല
(3) അഴിമതിക്കാരായ നിരവധി ഉദോഗസ്ഥരെപിരിച്ചു വിട്ടു
(4) 1804-ൽ തിരുവിതാംകൂറിന്റെ ദിവാനായിമാറി
റാണി ഗൗരിലക്ഷ്മി ഭായിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ?
I) തിരുവിതാംകൂറിലെ ആദ്യ റീജന്റ് ഭരണാധികാരി
II) തിരുവിതാംകൂറിൽ കൃഷിക്ക് അനുമതി നൽകിയ ഭരണാധികാരി
III) വിദ്യാഭാസം ഗവൺമെന്റിന്റെ കടമ അല്ലന്നു പ്രഖ്യാപിച്ച ഭരണാധികാരി
IV) തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭാസം നിർബന്ധിതമാക്കിയ ഭരണാധികാരി
വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?
A) 1801-ലാണ് അദ്ദേഹം ദിവാനായി അധികാരത്തിമേറ്റതു
B) തിരുവിതാംകൂർ നായർ ബ്രിഗേഡിന്റെ അലവൻസ് കുറക്കാനുള്ള വേലുത്തമ്പി ദളവയുടെ നീക്കത്തിനെതിരെ 1804-ൽ തിരുവിതാംകൂറിൽ നടന്ന ലഹളയാണ് പട്ടാള ലഹള
ചുവടെ തന്നിരിക്കുന്നതിൽ നിന്ന് അവിട്ടം തിരുനാൾ ബലരാമവര്മയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
1) ഖജനാവിലെ പണം മുഴുവൻ സ്വന്തo സുഖലോലുപതക്കായി മാത്രം വിനിയോഗിച്ചു ഖജനാവിലെ പണം കാലിയായപ്പോൾ നിര്‍ബന്ധിത കടം വാങ്ങൽ എന്ന നയം കൊണ്ടുവന്നു
2) നിര്‍ബന്ധിത നയത്തിനെ ചോദ്യംചെയ്തു കൊണ്ടു 1797-ൽ ദളവ തിരുവനന്തപുരത്തേക്കു ഒരു ജനകീയ പ്രക്ഷോപം സoഘടിപ്പിച്ചു അതിന്റെ ഫലമായി രാജാവിനു ദളവയെ വ്യാപാര മ(ന്തിയായി നിയമിക്കേണ്ടി വന്നു.
വേലു തമ്പിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?
(I) ദിനം പ്രതിയുള്ള വരവ് ചിലവ് കണക്കുകൾ നോക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ല
(II) ഗ്രാമതലത്തിൽ വരെ വിദ്യാഭാസത്തെയും വിദ്യാഭാസസ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു
വേലുത്തമ്പിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതു കണ്ടെത്തുക?
1) സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചു
2) പാതിരമണലിനെ കൃഷിയോഗ്യമാക്കി വികസിപ്പിച്ചെടുത്തു
3) ചങ്ങനാശ്ശേരി,തലയോലപ്പറമ്പ്,ആലങ്ങാട്,എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിൽ മാസചന്ത കൊണ്ടുവന്നു