ശരിയായ ജോഡി കണ്ടെത്തുക ?
താഴെ പറയുന്നതിൽ ദാക്ഷായണി വേലായുധനെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ?
ശരിയായ ജോഡി കണ്ടെത്തുക ? ആത്മകഥയും രചിച്ചവരും
i) എന്റെ ജീവിതകഥ - എ കെ ഗോപാലൻ
ii) ആത്മകഥ - അന്ന ചാണ്ടി
iii) കനലെരിയും കാലം - അക്കാമ്മ ചെറിയാൻ
iv) കഴിഞ്ഞകാലം - കെ പി കേശവ മേനോൻ
താഴെ പറയുന്നതിൽ മൂർക്കോത്ത് കുമാരനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
1.ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം
2.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലിക പത്രമായി വിലയിരുത്തപ്പെടുന്നു.
3.തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നു ബംഗ്ലാവിൽ നിന്നാണ് രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്.
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായ വൈകുണ്ഠസ്വാമികൾ
1809 ൽ സ്വാമി തോപ്പിൽ ജനിച്ചു.
2. 1836-ൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ 'സമത്വസമാജം' രൂപീകരിച്ചത് വൈകുണ്ഠസ്വാമികൾ ആണ്.
3.'വേല ചെയ്താൽ കൂലി കിട്ടണം' വൈകുണ്ഠസ്വാമികളുടെ മുദ്രാവാക്യം ആയിരുന്നു.
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
പാർവതി നെനേമനിമംഗലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
(A) യോഗക്ഷേമ സഭയുടെ യുവജന വിഭാഗം അധ്യയക്ഷയായ ആദ്യ വനിത.
(B) മലപ്പുറത്തു നിന്നും കോട്ടയത്തേക്ക് ബോധവത്കരണ ജാഥ നയിച്ചു.
(C) ''മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല'' എന്ന് പ്രസ്താവിച്ചു.
താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?
താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.തിരുവിതാംകൂർ മഹാരാജാവായ ആയില്യം തിരുനാളിൻ്റെ കാലത്ത് തിരുവിതാംകൂർ റസിഡൻ്റ് ആയി നിയമിതനായത് മക് ഗ്രിഗർ ആയിരുന്നു.
2.മക് ഗ്രിഗർ യോഗ വിദ്യയും തമിഴും തൈക്കാട് അയ്യയിൽ നിന്നും അഭ്യസിച്ചു.
3.മക് ഗ്രിഗർ അയ്യാ ഗുരുവിനെ തൈക്കാട് റസിഡൻസിയുടെ സൂപ്രണ്ട് പദവിയിൽ നിയമിക്കുകയും ചെയ്തു.
ചട്ടമ്പിസ്വാമികളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു പേട്ടയിൽ രാമൻപിള്ള ആശാൻ ആയിരുന്നു.
2.രാമൻപിള്ള ആശാൻൻ്റെ ഗുരുകുലത്തിലെ വിദ്യാർത്ഥികളുടെ പ്രതിനിധിയായും അവരെ നിയന്ത്രിക്കുന്നതിനായയും കുഞ്ഞൻപിള്ള എന്ന ബാല്യകാലനാമം ഉണ്ടായിരുന്ന ചട്ടമ്പിസ്വാമിയെ മോണിറ്റർ ആയി നിയോഗിച്ചു.
3.അങ്ങനെയാണ് 'ചട്ടമ്പി' എന്ന വിശേഷണം സ്വാമികൾക്ക് ലഭിച്ചത്
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.1943 ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിൽ തൈക്കാട് അയ്യായുടെ സ്മരണാർത്ഥം തിരുവനന്തപുരത്ത് അയ്യാ സ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.
2.തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തി ശിവനാണ്.
താഴെ പറയുന്നവയിൽ ഏതാണ് പണ്ഡിറ്റ് കറുപ്പനെ സംബന്ധിച്ച ശരിയായ പ്രസ്താവന ?
i) കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു.
ii) വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു.
iii) 'പുലയർ' എന്ന കവിത എഴുതി.
ഇ. എം. എസ്. നമ്പൂതിരിപ്പാട് എഴുതിയ കൃതികളുടെ കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തുക ?
ചരിത്രമായ വ്യക്തി സംഗമങ്ങൾ. ശരിയായത് തിരഞ്ഞെടുക്കുക ?
പട്ടിക ഒന്നും രണ്ടും ചേരുംപടി ചേർക്കുക
ബ്രഹ്മാനന്ദ സ്വാമി ശിവയോഗി | ദൈവ ദശകം |
ശ്രീനാരായണ ഗുരു | അദ്വൈത ചിന്താ പദ്ധതി |
ചട്ടമ്പി സ്വാമികൾ | ആചാരഭൂഷണം |
കെ. പി. കറുപ്പൻ | സ്ത്രീവിദ്യാ പോഷിണി |
താഴെ പറയുന്നവ ചേരുംപടി ചേർക്കുക.
ശ്രീനാരായണ ഗുരു | ദര്‍ശനമാല |
വാഗ്ഭടാനന്ദൻ | സഹോദരി കുറത്തി |
സഹോദരന്‍ അയ്യപ്പന്‍ | പഞ്ചകല്യാണി നിരൂപണം |
മന്നത്ത് പത്മനാഭന്‍ | പ്രാർത്ഥനാഞ്ജലി |
താഴെ തന്നിരിക്കുന്നതിൽ ബാരിസ്റ്റർ ജി പി പിള്ളയുടെ കൃതികൾ ഏതൊക്കെയാണ് ?