കേരളത്തിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?
- കേരളത്തിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റിന്റെ ലക്ഷ്യം, ഗ്രാമവികസന പ്രക്രിയയ്ക്ക്നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ടിരിക്കുന്ന വിവിധ ഔദ്യോഗിക അനൗദ്യോഗിക പ്രവർത്തകർക്ക് പരിശീലനം നൽകുക എന്നതാണ്.
- സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ്, കേരളയ്ക്ക് ഹൈദരാബാദിലെ നാഷണൽഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റുമായി അടുത്ത ബന്ധമുണ്ട്.
- സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ്, കേരളം1987 -ൽ കേരള സർക്കാരിന്റെആഭിമുഖ്യത്തിൽ ഒരു സ്വയംഭരണമല്ലാത്ത സ്ഥാപനമായി സ്ഥാപിതമായി.ഉം മാത്രം