സംസ്ഥാന ടൂറിസം വകുപ്പിന് കിഴിൽ ' ലോകമേ തറവാട് ' കലാപ്രദർശനം ഏത് ജില്ലയിലാണ് നടക്കുന്നത് ?
സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ രജിസ്‌ട്രേഷൻ നടപ്പാക്കിയ ആദ്യ സംസ്ഥാനം ?
ഉത്രാടം തിരുനാൾ പമ്പ വള്ളംകളി അറിയപ്പെടുന്ന മറ്റൊരു പേര് ?
World's largest bird statue is built in jatayu Nature Park. In which place of Kerala, It is built ?
ബിയോണ്ട് ദി ബാക്ക് വാട്ടേഴ്സ് പാക്കേജ് ഏത് വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടതാണ്?
ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ കയാക്കിങ് നടന്നത് എവിടെ ?
കേരളത്തിലെ ആദ്യ സൗരോർജ വിനോദ സഞ്ചാരയാനം ?
ഉത്തരവാദിത്വ ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന 2023-ലെ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടിയുടെ വേദി എവിടെയാണ് ?
2023 ഫെബ്രുവരിയിൽ ഓട്ടോ ഡ്രൈവർമാരെ ടൂറിസം അംബാസഡർമാരാക്കുക എന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ് ?
2022 -ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയ കേരളത്തിലെ ജില്ല ഏതാണ് ?
വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ' ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതി കേരളത്തിലെ എത്ര കേന്ദ്രങ്ങളിലാണ് നടപ്പിലാക്കുന്നത് ?
അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിക്കാനും സാമ്പ്രാണിക്കൊടിയിലെ കണ്ടൽക്കാടുകൾ സന്ദർശിക്കുന്നതിനും കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്ര ഒരുക്കി ബോട്ട് സർവിസുകൾ വിപുലപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി പ്രവർത്തനം ആരംഭിക്കുന്ന ടൂറിസം ബോട്ടിന്റെ പേരെന്താണ് ?
കേരളത്തിലെ ആദ്യത്തെ ബീച്ച് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാൻ പോകുന്നത് എവിടെയാണ് ?
കേരളത്തിലെ ആദ്യ സിനിമ ടൂറിസം കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
കേരള വിനോദസഞ്ചാര വകുപ്പിൻറെ പൂർണ്ണ നിയന്ത്രണത്തിലുള്ള ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
2023 ലെ ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ വില്ലേജ് പുരസ്‌കാരം ലഭിച്ച കാന്തല്ലൂർ പഞ്ചായത്തിൻറെ ബ്രാൻഡ് അംബാസിഡർ ആയ വ്യക്തി ആര് ?
2024 ൽ അന്താരാഷ്ട്ര പാരാ ഗ്ലൈഡിങ് ഫെസ്റ്റിവലിന് വേദിയാകുന്ന കേരളത്തിലെ സ്ഥലം ഏത് ?
ലോൺലി പ്ലാനറ്റ് ബീച്ച് ഗൈഡ് ബുക്ക് പുറത്തിറക്കിയ സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ബീച്ച് ഏത് ?
കേരള ടൂറിസത്തിൻ്റെ ഔദ്യോഗിക "വാട്ട്സ്ആപ്പ് ചാറ്റ്" ഏത് പേരിൽ അറിയപ്പെടുന്നു ?
പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (PATA) ഏർപ്പെടുത്തിയ 2024 ലെ ഡിജിറ്റൽ മാർക്കറ്റിങ് വിഭാഗത്തിലെ ഗോൾഡ് പുരസ്‌കാരം ലഭിച്ചത് ?
വിനോദസഞ്ചാര വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വന്നത് ?
കേരളത്തിലെ ആദ്യ ഇക്കോ ടുറിസം പദ്ധതി തെന്മലയിൽ ആരംഭിച്ച വർഷം ഏത് ?
ICRT ഇന്ത്യ ചാപ്റ്ററിൻ്റെ 2024 ലെ ഉത്തരവാദിത്ത ടൂറിസം ഗോൾഡ് പുരസ്‌കാരം ലഭിച്ച കേരളത്തിലെ ഏത് ടൂറിസം പദ്ധതിക്കാണ് ?
കേന്ദ്ര സർക്കാർ മികച്ച ടൂറിസം വില്ലേജുകൾക്ക് നൽകുന്ന 2024 വർഷത്തെ പുരസ്കാരത്തിൽ മികച്ച റെസ്പോൺസബിൾ ടൂറിസം വില്ലേജിനുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ വില്ലേജ് ഏതാണ് ?
കേന്ദ്ര സർക്കാരിൻ്റെ മികച്ച ടൂറിസം വില്ലേജുകൾക്ക് നൽകുന്ന പുരസ്കാരത്തിൽ അഗ്രി ടൂറിസം വിഭാഗത്തിൽ 2024 ലെ പുരസ്‌കാരം നേടിയ കേരളത്തിലെ വില്ലേജ് ?
കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റി വാക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?
പൊതു- സ്വകാര്യ കൂട്ടായ്മയിലൂടെ ടൂറിസം മേഖലയിൽ കേരളത്തിൽ നടപ്പാക്കിയ ആദ്യ പദ്ധതി ?
എറണാകുളം ജില്ലയിലെ ആദ്യത്തെ ഹരിത ടൂറിസം കേന്ദ്രം ?
ജാനകിക്കാട് ഇക്കോ ടൂറിസം സ്ഥിതിചെയ്യുന്ന ജില്ല?
Ponmudi hill station is situated in?
" എൻ ഊര് ഗോത്ര പൈതൃക ഗ്രാമം " പദ്ധതിക്ക് കീഴിലുള്ള ആദ്യ പദ്ധതി നടപ്പിലാക്കിയത് എവിടെയാണ് ?
ടൂറിസം കേന്ദ്രങ്ങളിൽ ലൈഫ് ഗാർഡ് ജോലി ചെയ്യുന്നവർക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് നൽകുന്ന "ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ" ലഭിച്ച കേരളത്തിലെ ആദ്യത്തെ ബീച്ച് ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോർട്സ് അഡ്വെഞ്ചർ ഫെസ്റ്റിവൽ ആയ "അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിന്" 2024 ൽ വേദിയാകുന്നത് എവിടെ ?
2024 ലെ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിനു വേദിയായത് എവിടെ ?
കേരളത്തിലെ ആദ്യത്തെ സൂ സഫാരി പാർക്ക് (Zoo Safari Park) നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ആദ്യത്തെ ലൈറ്റ് ഹൗസ് മ്യൂസിയം സ്ഥാപിതമായത് എവിടെ?
ട്രിപ്പ് അഡ്വൈസർ പുറത്തിറക്കിയ 2024 ലെ ട്രാവലേഴ്‌സ് ചോയിസ് അവാർഡിൽ ലോകത്തിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടികയിൽ ഇടം പിടിച്ചതും ഇന്ത്യയിൽ ഒന്നാമത് എത്തിയതുമായ ഹോട്ടൽ ഏത് ?
ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച "ചാൽ ബീച്ച്" ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
The first hanging bridge in Kerala was situated in?
Where is the first Butterfly Safari Park in Asia was located?
The first house boat in India was made in?
2024 നവംബറിൽ കേരളത്തിൽ സീ പ്ലെയിൻ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത് എവിടെയാണ് ?
കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയ ജില്ല ;
കേരളത്തിൽ ആദ്യമായി ഉത്തരവാദ ടൂറിസം പദ്ധതി നടപ്പാക്കിയത് എവിടെ ?
പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല :
100 ശതമാനം ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ വിനോദസഞ്ചാര കേന്ദ്രം?
താഴെ പറയുന്നതിൽ പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യാത്ത വിനോദ സഞ്ചാര കേന്ദ്രം ഏതാണ് ?
മൂന്നാർ ഹൈഡൽ ടുറിസം പദ്ധതി ഉദ്‌ഘാടനം ചെയ്ത വർഷം ?
'നാഷണൽ അഡ്വെഞ്ചർ അക്കാദമി' എവിടെ സ്ഥിതി ചെയ്യുന്നു ?